മരങ്ങാട്ടുപിള്ളി: പാറപ്പനാൽ തങ്കപ്പൻ (83) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: പരേതനായ ശ്രീധരൻ, പരേതനായ നാരായണൻ, രാഘവൻ, രാജമ്മ, സരസ, ശാരദ.