kob-mathew-thomas-60

തൃക്കൊടിത്താനം: അങ്ങാടി കളീയ്ക്കൽ പരേതനായ തോമച്ചന്റെ മകൻ രാജു (മാത്യു, തോമസ്, 60) നിര്യാതനായി. ഭാര്യ: ജെസ്സി പുനലൂർ മാമ്മൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: റോഷൻ (ഖത്തർ), റിയ. സംസ്ക്കാരം ഇന്ന് 5 ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ.