kob-thankkamma

കടപ്പൂര്: മഠത്തിപ്പറമ്പ് കുമരങ്കോട്ടു കാലായിൽ പരേതനായ ഉണ്ണിയുടെ ഭാര്യ തങ്കമ്മ (73) നിര്യാതയായി. കുറുപ്പന്തറ (ഓമല്ലൂർ) പൂവക്കുളത്ത് കുടുംബാംഗമാണ്. മക്കൾ: ഓമന, ലളിത, കോമളം, സുരേന്ദ്രൻ, ബൈജു. മരുമക്കൾ: രഘു (ആണ്ടൂർ), തമ്പാൻ (വാളകം), അരവിന്ദൻ (വെള്ളൂർ), സുനിത (മൂവാറ്റുപുഴ), സരള (കൂത്താട്ടുകുളം).