കോട്ടയം ബി.കോം. (കോ ഓപ്പറേഷൻ), ജെ.ഡി.സി., എച്ച്.ഡി.സി. യോഗ്യതയുള്ളവർക്ക്, സഹകരണ സംഘങ്ങളിലെ ജൂനിയർ ക്ലാർക്ക്/സെക്രട്ടറി തസ്തികകളിലേക്ക് നിയമനത്തിനായി കോ ഓപ്പറേറ്റീവ് സർവീസ് എക്‌സാമിനേഷൻ ബോർഡ് നടത്തുന്ന പരീക്ഷയ്ക്കും കേരള പി.എസ്‌സി. നടത്തുന്ന കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ പരീക്ഷയ്ക്കുമായി മഹാത്മാ ഗാന്ധി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന തീവ്രപരിശീലന പരിപാടിയിൽ ഏതാനും സീറ്റൊഴിവുണ്ട്. വിശദവിവരത്തിന് ഫോൺ: 04812731025, 9446124931