കുറിച്ചി :മാങ്ങാപ്പള്ളിൽ മത്തായി ചാക്കോ (പാപ്പി, 80) നിര്യാതനായി സംസ്ക്കാരം ഇന്ന് 11:30ന് വ കുറിച്ചി വലിയപള്ളിയിൽ ഭാര്യ: സാറാമ്മ നീലംപേരൂർ പുന്നച്ചേരി കുടുംബാംഗമാണ്. മക്കൾ: സാബു, കുഞ്ഞ്, ഷിബു (സും, ബാറ്ററി സെന്റർ കുമ്പഴ ) ബിജു ( പാരഗൺ ചെട്ടികുന്ന്) ഷെർളി. മരുമക്കൾ: പയ്യപ്പാടി കുറ്റിപ്പുറത്ത് ഷാജി, കുഞ്ഞുമോൾ, കൊച്ചുമോൾ, ഷിനി, ജിജ.