kob-mariyakutty

പ്രവിത്താനം: ചന്ദ്രൻകുന്നേൽ (മുണ്ടമറ്രം) തോമസിന്റെ ഭാര്യ മറിയക്കുട്ടി തോമസ് (95) നിര്യാതയായി. ഏഴാച്ചേരി കരിങ്ങോഴയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സെലിൻ, ലൂസി, ജോസ്, ഡെവിൽസ്, തോംസൺ, ലിസി. മരുമക്കൾ: ജോർജ്, ടോമി, ഡെയ്സി, വത്സമ്മ, സിസിലി, ജോർജ്. സംസ്ക്കാരം ഇന്ന് 10 ന് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.