തലയോലപ്പറമ്പ്: പരുത്തിക്കാട്ടിൽ പരേതനായ പി. വി. തോമസിന്റെ ഭാര്യ സൂസന്നാമ്മ തോമസ് (74) നിര്യാതയായി. കളമശ്ശേരി കരിപ്പായിൽ കുടുംബാംഗമാണ്. മക്കൾ: ഷേർളി, ബാബു, ഷാജി, ബെന്നി. മരുമക്കൾ: പൗലോസ്, ജിക്കി ബാബു, ലിൻസ ഷാജി, സോഫി ബെന്നി. സംസ്ക്കാരം ഇന്ന് 2.30 ന് മണകുന്ന് മാർ ഔഗേൽ യാക്കോബായ സുറിയാനി പള്ളിയിൽ.