കങ്ങഴ: കരിമല പാലൂർപറമ്പിൽ കേശവൻ (78) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: സുമതി, ലീലാമ്മ, ബിനു, ബീന. മരുമക്കൾ: ഗോപി, കുട്ടപ്പൻ, സന്തോഷ്, രമ. സംസ്ക്കാരം ഇന്ന് 3 ന് പി. ആർ. ഡി. എസ്. കരിമല ശാഖ ശ്മശാനത്തിൽ.