തലയോലപ്പറമ്പ്: കോരിക്കൽ കുടിലിൽ സുദേവൻ (45) നിര്യാതനായി. ഭാര്യ: ശ്രീജ കുലശേഖരമംഗലം തുരുത്തേൽ കുടുംബാംഗമാണ്. മക്കൾ: അഞ്ജന, അമൽ. സംസ്ക്കാരം നടത്തി.