ചങ്ങനാശേരി : ഇടശ്ശേരിൽ പരേതനായ പി.എ.ജോണിന്റെ (റിട്ട.എൻജിനിയർ എൻ.എം.ഡി.സി) ഭാര്യ ആനി ജോൺ (80) (റിട്ട. നഴ്‌സിംഗ് സൂപ്രണ്ട് ഗവ.ഹോസ്പിറ്റൽ ചങ്ങനാശേരി) നിര്യാതയായി. ചങ്ങനാശേരി കടേപറമ്പിൽ കുടുംബാഗം. മക്കൾ:
ഡെന്നിസൺ ജോൺ (ബ്രസീൽ എം.ഡി എസ്.എ.പി ലാബ്‌സ് ലാറ്റിൻ അമേരിക്ക), ഡോണിസൺ ജോൺ (മാനേജർ എം.ജി.എഫ് ഹുണ്ടായ് ആലപ്പുഴ). മരുമക്കൾ : ജിലു അക്കര ചങ്ങനാശേരി, ജ്യോതി മാറാട്ടുകളം ചങ്ങനാശേരി. സംസ്‌കാരം നാളെ 10 ന് ചങ്ങനാശേരി സെന്റ് മേരീസ്
മെത്രാപോലീത്തൻ പള്ളിയിൽ.