kob-annama

ഇരവിമംഗലം : അച്ചിറത്തലയ്ക്കൽ പരേതനായ കുര്യന്റെ ഭാര്യ അന്നമ്മ (72) നിര്യാതയായി. കൈപ്പുഴ ചാമക്കാലായിൽ കുടുംബാംഗം. മക്കൾ : ബിനു, ബിന്ദു, ബിനീത. മരുമക്കൾ : ബീന കൂട്ടുങ്കൽ കരിങ്കുന്നം, ബിനോയി കളപ്പുരയ്ക്കൽ ഇരവിമംഗലം. സംസ്കാരം നാളെ 3.30 ന് കടുത്തുരുത്തി സെന്റ് മേരീസ് ഫെറാനോ ചർച്ചിൽ.