ഈരാറ്റുപേട്ട : ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം നേടിയ മഹാസഖ്യത്തെ അനുമോദിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ്, മണ്ഡലം പ്രസിഡന്റ് വി.പി. അബ്ദുൽ ലത്തീഫ്, നിസാർ കുർബാനി, കെ.ഇ.എ ഖാദർ, അനസ് ലത്തീഫ്, അനസ് നാസർ, ഷിയാസ് മുഹമ്മദ്, ഹക്കീം പുതുപറമ്പിൽ, വി.എസ്. ഹനീഫ്, റഷീദ് വടയാർ, ഫരീദ് അൻസാരി, അഷറഫ് കൊച്ചുവീട്ടിൽ, ഇൻഷാ സലാം, പി.എസ്. മാഹിൻ, റഷീദ് കുന്തീപറമ്പിൽ, അബ്ദുള്ളാ ഖാൻ തുടങ്ങിയവർ നേതൃത്വം നൽകി.