വിഴിക്കിത്തോട് : ആലയ്ക്കൽ പരേതനായ നീലകണ്ഠന്റെ മകൻ എം.എൻ രംഗനാഥൻ (69) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രശ്മിമോൾ, രഞ്ജുമോൾ. മരുമക്കൾ: സുജീവ്, അജിത്ത്. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ: