ചങ്ങനാശേരി : വെട്ടിത്തുരുത്ത് ഇടത്തിപ്പറമ്പിൽ ഇ.പി.പോൾസൺ (57, ദീപിക, കോട്ടയം) നിര്യാതനായി. അങ്കമാലി കറുകുറ്റി ഇടത്തിപ്പറമ്പിൽ കുടുംബാംഗം. ഭാര്യ : ജിജി വെട്ടിത്തുരുത്ത് കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ : കാതറിൻ, എയ്ഞ്ചൽ, ഇമ്മാനു. സംസ്‌കാരം പിന്നീട്.