ചങ്ങനാശേരി: മധുര അരവിന്ദ് കണ്ണാശുപത്രിയും പിതൃവേദി, മാതൃവേദിയും സംയുക്തമായി ഫാത്തിമാപുരം പള്ളി പാരീഷ് ഹാളിൽ 29 ന് രാവിലെ 9 മുതൽ 1 മണി വരെ നേത്രപരിശോധനയും സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തും. താത്പര്യമുള്ളവർ 9961205013, 9446926939, 7356235498, 9946285670 ഈ നമ്പറുകളിൽ രജിസ്റ്റർ ചെയ്യുക.