പാലാ: എസ്.എൻ.ഡി.പി യോഗം പാലാ ടൗൺ ശാഖയിൽ നടന്നു വരുന്ന മണ്ഡലകാല ഭജന ഇന്ന് സമാപിക്കും. ഇന്ന് വൈകിട്ട് 6.15ന് സമൂഹ പ്രാർത്ഥനയും തുടർന്ന് ബൈജു-രമേഷ് മുരുകൻ-ഹരിദാസ് എന്നിവർ നയിക്കുന്ന ഭക്തി ഗാനസുധയും തുടർന്ന് അന്നദാനവും നടക്കുമെന്ന് പ്രസിഡന്റ് പി.ജി. അനിൽ,​ സെക്രട്ടറി ബിന്ദു മനത്താനം എന്നിവർ അറിയിച്ചു