എരുമേലി : എരുമേലി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് എരുമേലി റോട്ടറി ക്ലബ് ഹാളിൽ ചേരുമെന്ന് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ അറിയിച്ചു.