kob-bharathiyamma

ചേന്നാട്: പുതുപ്പള്ളിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ ഭാരതിയമ്മ (94) നിര്യാതയായി. മക്കൾ: രാജാമണി, ശോഭനകുമാരി, രാധാകൃഷ്ണൻനായർ (ബാബു, റിട്ട. എം.ജി സർവ്വകലാശാല കോട്ടയം). മരുമക്കൾ: ഉണ്ണികൃഷ്ണൻ നായർ, രവീന്ദ്രൻ നായർ, ഷൈല ജി നായർ (പ്രിൻസിപ്പൽ, എസ്.എം.വി. എച്ച്.എസ്.എസ്. സ്‌കൂൾ പൂഞ്ഞാർ). സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.