കല്ലറ: ചൂരത്തുരുത്തേൽ പരേതനായ മാണിയുടെ മകൻ പി. എം. തോമസ് (54) നിര്യാതനായി. ഭാര്യ: എൽസമ്മ കുമരകം വെള്ളപ്പള്ളിച്ചിറ കുടുംബാംഗമാണ്. മക്കൾ: ആകാശ് തോമസ് (ബാംഗളൂരു), അലീന തോമസ് (സെന്റ് തോമസ് ഹൈസ്കൂൾ കല്ലറ). സംസ്ക്കാരം ഇന്ന് 3 ന് കല്ലറ പഴയ പള്ളിയിൽ.