kob-sarojini


നരിയംമ്പാറ: പാമ്പക്കൽ പരേതനായ ശ്രീധരന്റെ ഭാര്യ കെ. കെ. സരോജിനി (90) നിര്യാതയായി. നാട്ടകം പാറയിൽ കുടുംബാംഗമാണ്. മക്കൾ: പി. എസ്. ശശികുമാർ, ഓമനാ കുമാരി, ഷാജി പി. എസ്. അജയ് കുമാർ, പരേതരായ മിനി മോൾ, ബൈജു. മരുമക്കൾ: തങ്കമ്മ (പാമ്പാടി), പ്രകാശ് (ചേർത്തല, ആനവിലാസം), ശോഭന (നാരകക്കാനം), ഷീല (തമ്പലക്കാട്), അശോകൻ (കൂട്ടാർ). സംസ്ക്കാരം നടത്തി.