kob-bineesh

നീണ്ടൂർ: താന്നിക്കാട്ട് തെക്കേതിൽ പരേതനായ ടി. എൻ. ശിവരാമന്റെ മകൻ ബിനീഷ് ടി. എസ്. (41) നിര്യാതനായി. മാതാവ്: ലളിത. സഹോദരൻ: ടി. എസ്. ബ്രീജിഷ്. സംസ്ക്കാരം നടത്തി. സഞ്ചയനം നാളെ 10 ന്.