 പൊൻകുന്നം:എസ്.എൻ.ഡി.പി.യോഗം 1044ാം നമ്പർ പൊൻകുന്നം ശാഖാഗുരുദേവക്ഷേത്രത്തിൽ വൃശ്ചികം ഒന്നുമുതൽ നടന്നുവരുന്ന മണ്ഡലമഹോത്സവം ഇന്ന് സമാപിക്കും.വൈകിട്ട് 6.30ന് ദീപാരാധന, 7ന് ഭജന തുടർന്ന് പ്രസാദമൂട്ട് .
 ഇളങ്ങുളം: ശ്രീമുത്താരമ്മൻ കോവിലിലെ മണ്ഡല പൂജ സമാപനം ഇന്ന് നടക്കും. വൈകിട്ട് 6.30ന് ദീപാരാധന, 7ന് വിൽപ്പാട്ട് ഗോപാലകൃഷ്ണൻ ചെട്ടിയാർ ആൻഡ് പാർട്ടി, വെളുപ്പിന് ഒന്ന് മുതൽ പുട്ടുനിവേദ്യം.