kob-thankamma-79

മാടപ്പള്ളി: ചാമക്കാലയിൽ പരേതനായ ഗോപലനാചാരിയുടെ ഭാര്യ തങ്കമ്മ ഗോപാലനാചാരി (79) നിര്യാതയായി. മക്കൾ: സുധ, ലത. മരുമക്കൾ: പരേതനായ ശശിധരൻ, രാധാകൃഷ്ണൻ കുറിച്ചി. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.