kob-krishnan

വാഴൂർ: ചാമംപതാൽ മങ്ങാട്ട് ആനന്ദഭവനിൽ എം. കെ. ഗോപാല കൃഷ്ണൻ നായർ (92, എൻ. എസ്. എസ്. കരയോഗം 827 നമ്പർ മുൻ പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: ശാരദ പാലത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: എ. ജി. പ്രസാദ് (റിട്ട. ഡപ്യൂട്ടി ജനറൽ മാനേജർ, കൊച്ചിൻ റിഫൈനറി), എ. എസ്. വസന്തകുമാരി, പരേതരായ എ. ജി. പ്രസന്നൻ. എ. ജി. സജീവൻ. മരുമക്കൾ: ലീലാ ഭായി, ഡോ. ഗീത, ഡോ. അംബിക ദേവി, ആർ. എം. പിള്ള റിട്ട. ഐ. എ. എസ്. പരേതയായ ഡോ. വസന്ത കുമാരി. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.