kob-lukose-94-

അരീക്കര: താഴത്തുവെട്ടിക്കൽ വി. എൽ. ലൂക്കോസ് (94, റിട്ട. കെ. എസ്. ആർ. ടി. സി, മുവാറ്റുപുഴ) നിര്യാതനായി. ഭാര്യ: പരേതയായ മേരി ലൂക്കോസ് മോനിപ്പള്ളി കളപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ലാലി, ലിസാ, ജോജി, പരേതനായ ജിജോ. മരുമക്കൾ: ജിമ്മി (മുകളേൽ, നീണ്ടൂർ), ജോയി പണിയപ്പറമ്പിൽ, കോതനെല്ലൂർ, അന്നാമോൾ (നലാങ്കൽ കൈപ്പുഴ), ജിജി (കൂര്യക്കാട്ടിൽ, കരിംകുന്നം). സംസ്ക്കാരം നാളെ 2.30 ന് അരീക്കര സെന്റ് റോക്കീസ് പള്ളിയിൽ.