പള്ളിക്കത്തോട്: ആനിക്കാട് പരേതനായ ഇരട്ടക്കാലായിൽ വേലായുധൻ നായരുടെ ഭാര്യ സുഭദ്രാമ്മ (88) നിര്യാതയായി. മക്കൾ: പത്മകുമാരി, പരമേശ്വരൻ നായർ, ശ്രീദേവി, വിശ്വംഭരൻ നായർ, ബാലകൃഷ്ണൻ നായർ, ലീലാമണിയമ്മ, ഗിരിജ ദേവി. മരുമക്കൾ: രാമൻ നായർ, രാജപ്പൻ നായർ, സിന്ധു, ലേഖാ, അരവിന്ദൻ, അനിൽ കുമാർ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.