kob-joseph-c-m-66-kumar

കുമരകം: ചതുരക്കുളത്തിൽ പരേതനായ മത്തായിയുടെ മകൻ സി. എം. ജോസഫ് (66) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3 ന് സഹോദരൻ തോമസിന്റെ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കുമരകം സെന്റ് ജോൺസ് നെപൂണ്യാനോസ് വടകര പള്ളിയിൽ.