ചിറക്കടവ്: എസ്.ആർ.വി.എൻ.എസ്.എസ്.ഹൈസ്‌കൂളിലെ 1987 ബാച്ച് എസ്.എസ്.എൽ.സി.ബാച്ചിൽ പഠിച്ചവരുടെ സംഗമം നാളെ 10ന് സ്‌കൂൾ അങ്കണത്തിൽ നടക്കും. സ്‌കൂൾ മാനേജർ എം.കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.