kob-thomas-85-thommachan

പാലാ : മുണ്ടുപാലം കൊടൂർ തോമസ് (തൊമ്മച്ചൻ, 85) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3 ന് ളാലം സെന്റ് മേരീസ് പഴയ പള്ളിയിൽ. ഭാര്യ : തങ്കമ്മ തോമസ് പാലാ നെടുംപാലക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: കെ.ടി. തോമസ് (ബേബി), പരേതനായ മാത്യൂ കെ.ടി., ആന്റണി കെ.ടി., ജോസഫ് കെ.ടി., ടോമി കെ.ടി.
മരുമക്കൾ: മേരിക്കുട്ടി, മോളി, സെലിൻ, മല്ലിക, ഷെല്ലി.