kob-geevarghuse

തൂക്കുപാലം: പ്രകാശ്ഗ്രാം മുരുപ്പേൽ പറമ്പിൽ വീട്ടിൽ ഗീവർഗ്ഗീസ് (മോനി, 46) വിടിനുള്ളിൽ തുങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു. ബുധനാഴ്ച പകൽ 3.30നാണ് ഭാര്യയെ കാലിതിറ്റ വാങ്ങാൻ പറഞ്ഞയച്ച ശേഷം വീടിനുള്ളിൽ തുങ്ങിയത്. കമ്പംമെട്ടു പൊലിസ് എത്തി അസ്വഭാവികമരണത്തിന് കേസ് എടുത്തു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം സംസ്ക്കരിച്ചു. ഭാര്യ: റീന വെള്ളിലാംകണ്ടം കണിയാശ്ശേരി കുടുംബാംഗമാണ്. മക്കൾ: സ്‌നേഹ, ഷോണ, സയോണ.