kob-jodeph-cherukattil-

കുറവിലങ്ങാട് : കോഴാ ചെറുകാട്ടിൽ പി.സി ജോസഫ് (കൊച്ചേട്ടൻ, 97) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ: പരേതയായ റോസമ്മ കൂടല്ലൂർ മുരിക്കുനിക്കുന്നതിൽ കുടുംബാംഗമാണ്. മക്കൾ: ചാക്കോ, ജോസഫ്, സിസ്റ്റർ. അനറ്റ് എഎസ്എംഐ (മീൻകുളം), കുര്യൻ, മേരി, മോളി, പരേതനായ ബേബി. മരുമക്കൾ: റോസമ്മ പരുവങ്കലാങ്കൽ (പാലാ), മേരിക്കുട്ടി ചീരംകുളം (മൂഴൂർ), മോളി മുതുകുളം (ചെമ്പിളാവ്), ആലീസ് നെടുമനാകുന്നേൽ (ചക്കാമ്പുഴ), ജോർജ് പഴുപ്ലാക്കിയിൽ (കടപ്ലാമറ്റം), തങ്കച്ചൻ പള്ളത്ത് (പാദുവ).