kob-pankajakshi-thampala

തമ്പലക്കാട്:കയ്യാലക്കൽ പരേതനായ നാരായണന്റെ ഭാര്യ പങ്കജാക്ഷി (84) നിര്യാതയായി. മക്കൾ: വിദ്യാധരൻ, രവീന്ദ്രൻ, ബാലകൃഷ്ണൻ, രാധാമണി. മരുമക്കൾ: സുശീല (വൈരമല, കൊടുങ്ങൂർ), രോഹിണി (പതിനെട്ടിൽചിറ, വേളൂർ), സുമ(ചേരിക്കൽ, ഇല്ലിക്കൽ, കോട്ടയം), ശശി (കരിമ്പനാക്കുന്നേൽ, കാഞ്ഞിരപ്പള്ളി). സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.