kob-scria

കളത്തൂക്കടവ്: ഞൊണ്ടിമാക്കൽ സ്‌കറിയ ജോസഫ് (പാപ്പച്ചൻ) നിര്യാതനായി. സംസ്ക്കാരം നാളെ 3ന് കളത്തൂക്കടവ് സെന്റ് ജോൺ മരിയാ വിയാനി പള്ളിയിൽ. ഭാര്യ: മേരി വലിയതോവാള മാങ്കോട്ടിൽ കുടുംബാഗമാണ്. മക്കൾ: റോയ് സ്‌കറിയ, റീനാ രാജേഷ് (യു കെ), ഡോ. ബ്രദർ മാത്യു ഞൊണ്ടിമാക്കൽ സി എസ് റ്റി (പ്രിൻസിപ്പൽ മേരിഗിരി സീനിയർ സെക്കണ്ടറി സ്‌കൂൾ, ശ്രീകണ്ഠപുരം), റോബിൻ സ്‌കറിയ (ഇസ്രായേൽ). മരുമക്കൾ: ബിന്ദു കുവൈറ്റ്, രാജേഷ് ടോം പറ്റുമണ്ണിൽ കണമല (യു കെ), അജിത (തിരുവനന്തപുരം).