kob-mariyamma-thomas-ela

ഇളങ്ങുളം: ചൂരപുഴയിൽ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (90) നിര്യാതയായി. വളയത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ്, ബേബി, പാപ്പച്ചൻ, ജയ്‌സമ്മ, സജി. മരുമക്കൾ: ത്രേസ്യാമ്മ, മേരി, മരിയ, ജോസ്, ബെറ്റി(എല്ലാവരും കാസർകോട്). സംസ്‌ക്കാരം നടത്തി.