ഏഴാച്ചേരി: നെടുന്പിള്ളിൽ പരേതനായ ജോണിന്റെ (കുഞ്ഞിലോ) ഭാര്യ അന്നമ്മ ജോൺ (96) നിര്യാതയായി. സംസ്‌ക്കാരം നാളെ 10 ന് ഏഴാച്ചേരി സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ. മൂന്നിലവ് പാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: അപ്പച്ചൻ (കർഷക യൂണിയൻ എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ്), ജോൺ, ഏലിക്കുട്ടി, മോളി. മരുമക്കൾ: കുട്ടിയമ്മ കൊച്ചുപറന്പിൽ (മേരിലാൻഡ്), ഏലമ്മ പിച്ചളക്കാട്ട് (ആനിക്കാട്), വർഗീസ് പുന്നത്താനം (നീറന്താനം), ഫ്രാൻസിസ് ആനപ്പാറയിൽ (കാവുംകണ്ടം).