kob-alekutty-joseph-che

ചെറുവള്ളി: വയലിൽ കിഴക്കേത്താഴെ പരേതനായ വി.എംജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (88) നിര്യാതയായി. കരിമ്പനക്കുളം കൊക്കപ്പുഴ കുടുംബാംഗമാണ്. മക്കൾ: വി.ജെ.മാത്യൂസ്, ത്രേസ്യാമ്മ, മേരിക്കുട്ടി, എത്സമ്മ, സജി ജോസഫ്, മിനി, ജൂലി. മരുമക്കൾ: സെലിൻ(വെട്ടുകുഴി, ചങ്ങനാശേരി), മാത്യു(പുന്നോലിക്കുന്നേൽ, കപ്പാട്), മാത്യു (സെന്റ് ജൂഡ് ഗ്യാസ്, മീനങ്ങാടി), ടെസ്സി (അദ്ധ്യാപിക, സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ, ആനക്കല്ല്), മാത്യു (പതാലിൽ, ചെറുവള്ളി), മാത്യു (കിളിരൂപ്പറമ്പിൽ, പൊൻകുന്നം), പരേതനായ ലൂയീസ്(വെള്ളിക്കര, ചുങ്കപ്പാറ). സംസ്ക്കാരം ഇന്ന് 3.30ന് ചെറുവള്ളി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.