ആനിക്കാട്: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിൽ നിന്ന് പുറപ്പെട്ട ശിവഗിരി തീർത്ഥാടന പദയാത്രക്ക് ആനിക്കാട് ശാഖയുടെ ആഭിമുഖ്യത്തിൽ മൂഴയിൽ ശ്രീശങ്കരനാരായണ ക്ഷേത്രത്തിൽ സ്വീകരണം നൽകി.