വാഴപ്പള്ളി പടിഞ്ഞാറ്: മാറട്ടുകളത്തിലായ കല്ലുകുളത്തിൽ ജോസഫ് മാത്യു (അപ്പച്ചൻ, 88) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ വേഴാപ്ര നെല്ലൂവേലി കുടുംബാംഗമാണ്. മക്കൾ: മോളി, സജിമോൻ, സേവിച്ചൻ, എൽസമ്മ, ജെസ്സി, സൂസമ്മ, സാബു. മരുമക്കൾ: കെ. കെ. ജോസഫ്, ജാൻസി, ജിനു, അവറാച്ചൻ, ജോസി, ടോമിച്ചൻ, ആൻസി. സംസ്ക്കാരം ഇന്ന് 2 ന് ചങ്ങനാശ്ശേരി മെത്രാപ്പോലിത്തൻ പള്ളിയിൽ.