കുറുപ്പന്തറ: ആനിത്തോട്ടത്തിൽ എ. വി. ജോൺ (83, റിട്ട. ഹെഡ് മാസ്റ്റർ) നിര്യാതനായി. ഭാര്യ: റോസമ്മ പേരൂർ ഇടശ്ശേരിമ്യാലിൽ കുടുംബാംഗമാണ്. മക്കൾ: മിനി, മനോജ്, മീര, സുനി, സുനു, മനോഷ്, റെനീഷ്. മരുമക്കൾ: ബെന്നി, അനു, സണ്ണി, ബിനോയ്, ടോണി, അഞ്ചു, സൂസൻ. സംസ്ക്കാരം നാളെ 2.30 ന് കാഞ്ഞിരത്താനം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.