
കുറിച്ചി: കച്ചിറയിൽ ജോസഫ് എബ്രഹാമിന്റെ (രാജു), (മലയാള മനോരമ, കോടിമത) ഭാര്യ പുഷ്പമ്മ ജോസഫ് (55, അദ്ധ്യാപിക, സെന്റ് തെരേസാസ് സ്‌കൂൾ, വാഴപ്പള്ളി) നിര്യാതയായി. സംസ്ക്കാരം ഇന്ന് 3 ന് കുറിച്ചി സെന്റ് ജോസഫ്‌സ് (ശാന്തിഗിരി) പള്ളിയിൽ. എടത്വ പുത്തൻവീട്ടിൽ കുടുബാംഗമാണ്. മക്കൾ : റെബിൻസ് (ഇൻഫോസിസ്, തിരുവനന്തപുരം), റോബിൻ (ബിരുദ വിദ്യാർത്ഥി), റിയ (അസംപ്ഷൻ കോളേജ്, ചങ്ങനാശേരി), റോജിൻ (സെന്റ് തോമസ് മൈനർ സെമിനാരി, കുറിച്ചി)