ചങ്ങനാശേരി: പെരുന്ന പടിഞ്ഞാറ് സൂര്യശ്രീയിൽ പരേതനായ മദനമോഹനൻ നായരുടെ മകൻ എം. രാജു (64, റിട്ട. ഡെപ്യൂട്ടി കമ്മീഷണർ റബ്ബർ ബോർഡ്) നിര്യാതനായി. സംസ്ക്കാരം നടത്തി. സഞ്ചയനം നാളെ 7.30ന്. ഭാര്യ: സുലേഖ (ബി.എസ്.എൻ.എൽ, ചങ്ങനാശേരി).
മക്കൾ: അരുൺ രാജു, കിരൺ രാജു. മരുമക്കൾ: ദേവിക, സുകന്യ.