കോട്ടയം : കേരളലോട്ടറി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള ലോട്ടറി ഏജന്റ്സ് അസോസിയേഷൻ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് ഡോ.പുരുഷോത്തമ ഭാരതി ഉദ്ഘാടനം ചെയ്തു. കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോ.(ഐ.എൻ.ടി.യു.സി)​ സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ, എസ്.ആർ.സുരേഷ്, രാജു പാമ്പാടി,​ ബാബു മേവട തുടങ്ങിയവർ സംസാരിച്ചു.