mg-university
MG university

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ എം.എസ്‌ സി ബയോടെക്‌നോളജി (സി.എസ്.എസ് റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 31 മുതൽ ജനുവരി 24 വരെ നടക്കും.

ബി.എസ്‌ സി ഇലക്‌ട്രോണിക്‌സ് (റഗുലർ/റീഅപ്പിയറൻസ്) ഒക്‌ടോബർ/ പരീക്ഷയുടെ അനലോഗ് ഇലക്‌ട്രോണിക്‌സ് സർക്യൂട്ട്‌സ് ലാബ് (സി.ബി.സി.എസ്), അനലോഗ് സർക്യൂട്ട്‌സ് ലാബ് (സി.ബി.സി.എസ്.എസ്) എന്നിവ ജനുവരി 8, 9 തീയതികളിൽ നടക്കും.

മൂന്നാം സെമസ്റ്റർ ബി.എസ്‌ സി കമ്പ്യൂട്ടർ മെയിന്റനൻസ് ആൻഡ് ഇലക്‌ട്രോണിക്‌സ് (റഗുലർ/റീഅപ്പിയറൻസ്) പരീക്ഷയുടെ അനലോഗ് ഇലക്‌ട്രോണിക്‌സ് സർക്യൂട്ട്‌സ് ലാബ് (സി.ബി.സി.എസ്.), അനലോഗ് സർക്യൂട്ട്‌സ് ലാബ് ആൻഡ് ഇലക്‌ട്രോണിക്‌സ് കമ്മ്യൂണിക്കേഷൻ സിസ്റ്റം ലാബ് (സി.ബി.സി.എസ്.എസ്) എന്നിവ ജനുവരി 8, 9 തീയതികളിൽ നടക്കും.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.എസ്‌ സി സുവോളജി (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 7 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.എസ്‌ സി ഓപ്പറേഷൻസ് റിസർച്ച് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 6 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.എ/എം.എസ്‌ സി ബയോകെമിസ്ട്രി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 8 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.എ സിറിയക് (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 8 വരെ അപേക്ഷിക്കാം.