kob-achamma

പാമ്പാടി: വെള്ളൂർ പുത്തേട്ട് മണലുങ്കൽ പരേതനായ എം. സി. ചെറിയാന്റെ (ബേബി) ഭാര്യ അച്ചാമ്മ (97) നിര്യാതയായി. വാകത്താനം വള്ളാംകടവിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൻ, പരേതയായ പൊന്നമ്മ, ബാബു, രാജമ്മ, റോയി (റോയിസ് ട്രാവൽസ് പാമ്പാടി). മരുമക്കൾ: കുഞ്ഞമ്മ, ബാബു (കിഴക്കേമറ്റം), അമ്മിണി, കുഞ്ഞുമോൻ (മാലിയിൽ), കുഞ്ഞുമോൾ. സംസ്ക്കാരം ഇന്ന് 3 ന് വെള്ളൂർ സെന്റ് സൈമൺസ് യാക്കോബായ പള്ളിയിൽ.