kob-annakutty-ottamalache

അരീക്കര: ഒറ്റമലച്ചേൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നക്കുട്ടി (84) നിര്യാതയായി. മക്കൾ: ജോസഫ്, തമ്പി, വത്സ, പരേതയായ മേരി, ജെയ്മോൻ, ജോയി, അബി. മരുമക്കൾ: മീന, ജോയി, തോമസ്, കൊച്ചുറാണി, ദീപ, സൗമ്യ. സംസ്ക്കാരം നാളെ 2.30 ന് അരീക്കര സെന്റ് റോക്കീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.