കുറുമുള്ളൂർ: കാവുങ്കൽ ചന്ദ്രബോസ് (57) നിര്യാതനായി. ഭാര്യ: രാധാമണി കലിഞ്ഞാലിൽ കുടുംബാംഗമാണ്. മക്കൾ: സിന്ധു, ശ്രീക്കുട്ടി. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.