ചെറുവാണ്ടൂർ: ഉണ്ണികിടിഞ്ഞം തൊട്ടിയിൽ ഗോപാലൻ (85) നിര്യാതനായി. ഭാര്യ: ശാന്തമ്മ മുഞ്ഞേടത്തുകാലായിൽ കുടുംബാംഗമാണ്. മക്കൾ: ഓമന, സുരേഷ്, സുനിൽ. മരുമക്കൾ: പരേതനായ സോമൻ (കല്ലറ), സ്മിത. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.