kob-thomas-67-

ഉഴവൂർ: വട്ടുകളത്തിൽ കെ. കെ. തോമസ് (തോമാച്ചൻ, 67) നിര്യാതനായി. ഭാര്യ: ലില്ലിക്കുട്ടി ചക്കാമ്പുഴ വഞ്ചിന്താനത്ത് കുടുംബാംഗമാണ്. സംസ്ക്കാരം നാളെ 2.30 ന് ഉഴവൂർ സെന്റ് സ്റ്റീഫൻ ഫൊറോന പള്ളിയിൽ.