kob-vijayakumar

കിടങ്ങൂർ: വെട്ടിക്കൽ പരേതനായ അയ്യപ്പന്റെ മകൻ വിജയകുമാർ (54) ദിലായിൽ നിര്യാതനായി. ഭാര്യ: സുകന്യ. മക്കൾ: വൈദേഹി, വൈഷ്ണവി. സംസ്ക്കാരം ഇന്ന് ദിലായിൽ.