kob-sreedaran

മൂലേടം: പുത്തൻപറമ്പ്, മുപ്പായിക്കാട് പി. കെ. ശ്രീധരൻ (82, ആദ്യകാല സി. പി. എം. പ്രവർത്തകൻ) നിര്യാതനായി. ഭാര്യ: ഭാനുമതി കിടങ്ങൂർ കുളങ്ങരമുറി കുടുംബാംഗമാണ്. മക്കൾ: പുഷ്പ, മധു, ജയൻ (കെ. എസ്. ഇ.ബി നാട്ടകം). മരുമക്കൾ: സുധാകരൻ (പെരുമ്പാവൂർ), സന്ധ്യ (കുമരകം), ഷൈബി (വാഴക്കുളം). സംസ്ക്കാരം ഇന്ന് ഒന്നിന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ.